Latest NewsKerala

വിദ്യാർത്ഥികൾക്ക് നേരെ പോത്തിന്റെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

ശൂരനാട്: സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു. കൊല്ലം ശൂരനാട് വടക്കിലാണ് സംഭവം.
ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പരിക്കേറ്റു. പോരുവഴി സർക്കാർ സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റിനി രാജിനാണ് പരിക്കേറ്റത് . മറ്റൊരു വിദ്യാർത്ഥിയുടെ അമ്മ മറിയാമ്മ ബൈജുവിനും പരിക്കേറ്റു.

shortlink

Post Your Comments


Back to top button