
കോഴിക്കോട്: കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ നടത്തിയ വധഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ സ്വദേശി ബാദല്‍ (33) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടറാണ് ബാദല്‍. ക്രൈം ബ്രാഞ്ച് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
Post Your Comments