KeralaLatest News

നിപ : പരിശോധന ഫലം രണ്ടു ദിവസത്തിനകം

കൊച്ചി: നിപ സംശയത്തില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ര്ടു പേരുടെ രക്ത പരിശോധനാ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. നാളെയോ മറ്റന്നാളോ ഫലം അറിയാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ നിലയില്‍ പുരോഗതി ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ ്‌റിയിച്ചതായും കെ.കെ ഷൈലജ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button