CinemaUSALatest NewsInternationalHollywood

സിനിമ ചിത്രീകരണത്തിനിടെ നി​ർ​മാ​ണ സെ​റ്റി​ൽ സ്ഫോ​ട​നം

ലണ്ട​ൻ: സിനിമ ചിത്രീകരണത്തിനിടെ നി​ർ​മാ​ണ സെ​റ്റി​ൽ സ്ഫോ​ട​നം. ബ്രി​ട്ട​നി​ലെ പൈ​ൻ​വു​ഡ് സ്റ്റു​ഡി​യോ​യി​ൽ ജ​യിം​സ് ബോ​ണ്ട് പ​ര​ന്പ​ര​യി​ലെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചിത്രീകരണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്റ്റേ​ജ് തകർന്ന് വീഴുകയും ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്ട് ​ഒരാ​ൾ​ക്കു പ​രി​ക്കേൽക്കുകയും ചെയ്തു. മൂ​ന്നു ത​വ​ണ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഒ​രു സ്റ്റ​ണ്ട് സീ​ൻ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​യു​ണ്ടായതെന്നാണ് സൂചന. കൂടുതൽ വിവരണങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button