KeralaLatest News

അമ്പലക്കമ്മിറ്റിക്കാര്‍ നോമ്പു തുറ വിഭവങ്ങള്‍ ഒരുക്കുന്ന വീഡിയോ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പു തുറയൊരുക്കിയ അമ്പലക്കമ്മിറ്റിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. പരസ്പര സ്നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും മാതൃകയാണ് ഇവര്‍. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക” എന്ന കുറിപ്പോടു കൂടി പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത് ‘ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റിയാണ്. കുട്ടികളും യുവാക്കളുമുള്‍പ്പെടുന്ന സംഘം ഭക്ഷണം പാകം ചെയ്യുകയും പൊതിയുകയുമെല്ലാം ചെയ്യുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

https://www.facebook.com/2586620534742608/videos/308069770115765/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button