ബെംഗളൂരു : വാഹനാപകടത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ബെൽഗാമിൽ ഇന്ന് ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാൾക്കു പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Leave a Comment