KeralaLatest NewsIndia

കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ ത​ട​ഞ്ഞു; കാരണം ഇങ്ങനെ

വി​ജ​യ​വാ​ഡ: കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ വി​ജ​യ​വാ​ഡ​യി​ല്‍ യാ​ത്ര​ക്കാ​ര്‍ ത​ട​ഞ്ഞു.എ​സി ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നായിരുന്നു സംഭവം. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ശ​നി​യാ​ഴ്ച പു​റ​പ്പെ​ട്ട ട്രെ​യി​നാ​ണ് ത​ട​ഞ്ഞ​ത്. ഒ​രു ബോ​ഗി​യി​ലെ എ​സി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ശ​നി​യാ​ഴ്ച മു​ത​ല്‍ ഇ​ക്കാ​ര്യം പ​രാ​തി​പ്പെ​ട്ടി​ട്ടും റെ​യി​ല്‍​വേ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button