മുംബൈ : വിമാനം അടിയന്തരമായി നിലത്തിറക്കി. പാട്നയിൽ നിന്നും മുംബൈയിലേക്ക് 158പേരുമായി പുറപ്പെട്ട ഗോ എയറിന്റെ ജി-8 586 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്.
GoAir Spokesperson: GoAir flight G-8 586 from Patna to Mumbai made an emergency landing at Aurangabad airport due to technical glitch. All the 158 passengers on the aircraft, including crew, landed safely and will be accommodated on an alternate flight to their destination. pic.twitter.com/yeoDnN8tDg
— ANI (@ANI) June 2, 2019
വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യാത്രക്കാരും,ജീവനക്കാരും സുരക്ഷിതരാണെന്നും ഇവർക്കായി മറ്റൊരു വിമാനം സജ്ജീകരിച്ചു നൽകിയതായും ഗോ എയർ അധികൃതർ അറിയിച്ചു.
Mumbai bound GoAir flight made emergency landing in Aurangabad, today. Flight was flying from Patna to Mumbai. All passengers safe. #Maharashtra pic.twitter.com/qnlvuv5FQR
— ANI (@ANI) June 2, 2019
Post Your Comments