കൊച്ചി : ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒന്നേ കാല്‍ കിലോ വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളുടെ പക്കലാണ് സ്വർണ്ണം കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments