News

കാട്ടാനശല്യം രൂക്ഷം; ദുരിതത്തിലായി ആറളം നിവാസികൾ

ആറ‌് സ്ഥലങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷികൾ തകർത്തു

ഇരിട്ടി: കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമായതായി പരാതി. കാട്ടാനയുടെ ആക്രമണത്തിൽ കൃഷിയിടങ്ങൾ തകർന്ന‌ കർഷകർ കടുത്ത ആശങ്കയിൽ. ആറളം കൃഷിഭവനുകീഴിൽ രണ്ടാഴ്ചയ‌്ക്കിടെ ആറ‌് സ്ഥലങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷികൾ തകർത്തു.

കഴിഞ്ഞ ദിവസം രാത്രി വട്ടപ്പറമ്പ്, ഇടവേലി ഭാഗങ്ങളിലെത്തിയ ആനക്കൂട്ടം പ്രദേശത്തെ 300 ഏത്തവാഴകൾ ചവിട്ടിമെതിച്ചു. വട്ടപ്പറമ്പിലെ അബ്രഹാം തേവർപുത്തറയുടെ 100 നേന്ത്രവാഴകൾ നശിപ്പിച്ചു. 700 വാഴകളാണീ തോട്ടത്തിൽ കൃഷി ചെയ‌്തത‌്

shortlink

Related Articles

Post Your Comments

Related Articles


Back to top button