ഉത്തർ പ്രദേശ്: അമേത്തിയിൽ കൊണ്ഗ്രെസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ . എതിർ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്‌മൃതി ഇറാനി ഇവിടെ ഇപ്പോൾ ലീഡ് ചെയ്യുകയാണ്. ആറായിരം വോട്ടുകൾക്ക് മുന്നിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്മൃതി മുന്നേറുന്നത്.

Post Your Comments