
ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിൽ 345ല്‍ അധികം സീറ്റുകള്‍ നേടി എന്‍ഡിഎ ഭരണതുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസിതര പാര്‍ട്ടി ഭരണതുടര്‍ച്ച നേടുന്നത്. അതേസമയം, ബിജെപിയുടെ വമ്ബന്‍ വിജയത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും അഭിനന്ദനമറിയിച്ചു.
കഴിഞ്ഞ 40 വര്‍ഷമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച എല്‍ കെ അദ്വാനി ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. എല്‍ കെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറില്‍ ഇത്തവണ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് മത്സരിച്ച് വിജയിച്ചത്.
Post Your Comments