Latest NewsNattuvartha

മലപ്പുറം വിദ്യാഭ്യാസരംഗത്ത് ഒന്നാംസ്ഥാനത്ത്; ആര്യാടൻ മുഹമ്മദ്

തിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

നിലമ്പൂർ: മലപ്പുറം വിദ്യാഭ്യാസരംഗത്ത് ഒന്നാംസ്ഥാനത്തെന്ന് ആര്യാടൻ മുഹമ്മദ്, വിദ്യാഭ്യാസരംഗത്ത് മലപ്പുറം ഒന്നാം സ്ഥാനത്താണ് നിൽക്കുന്നതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്.

നിലമ്പൂർ അർബൻ ബാങ്ക് എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർബൻബാങ്ക് പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത് അധ്യക്ഷനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button