Latest NewsIndia

കനത്ത തോൽവി ഭയം : വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം

മുഴുവൻ മണ്ഡലത്തിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

ബംഗാൾ: പശ്ചിമബംഗാൾ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിൽ നടന്ന മെയ് 19 ന് നടന്ന വോട്ടെടുപ്പിൽ വലിയ തോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ടു തന്നെ മുഴുവൻ മണ്ഡലത്തിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും യെച്ചുരി രംഗത്തെത്തി.

ഭരണഘടനയിലെ ആർട്ടിക്കിൾ 324 പ്രാതിനിധ്യം ഇലക്ഷൻ കമ്മീഷന് നൽകണം എന്നത് അഴിമതിയുടെ അളവുകോലാണ് എന്ന് യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ദിശ നിയന്ത്രണം എന്നിവ നിയന്ത്രിക്കേണ്ട കമ്മീഷന്റെ പ്രവൃത്തിയിൽ സംശയമുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button