വാവേക്ക് നൽകിയ നിരോധന ഉത്തരവ് വൈകിപ്പിച്ചു, ചൈനീസ് ഇലക്ട്രോണിക്സ് കമ്പനി വാവേ ടെക്നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിച്ച് അമേരിക്ക.
കൂടാതെ ഈ 90 ദിവസത്തിനുള്ളില്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി ആവശ്യമായ സാധന സേവനങ്ങള്‍ അമേരിക്കന്‍ ല്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണം.
കൂ ആവടാതെ ശ്യമായ സാധന സേവനങ്ങള്‍ അമേരിക്കന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക് തുടരും.ലോകത്തെ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ കമ്പനിയായ വാവേയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഇതേ തുടര്‍ന്ന് അമേരിക്കന്‍ വ്യവസായ പങ്കാളികളുമായുള്ള സാധന സേവനഇടപാടുകള് നടത്താനാകാത്ത അവസ്ഥയിലാണ് വാവേ.
Post Your Comments