
അച്ഛനും മകനുമായുള്ള വാഗ്വാദത്തിനൊടുവില്‍ 22 കാരന്‍ അച്ഛനെ കൊലപ്പൈടുത്തി. ഡല്‍ഹിയിലാണ് സംഭവം നടന്നത്.
കോപം സഹിക്കാനാകാതെ പിതാവിനെ കൊലപ്പെടുത്തിയതിന് ശേഷം മകന്‍ മൃതദേഹം തുണ്ടുതുണ്ടാക്കി മറവ് ചെയ്യുകയായിരുന്നു. പിതാവ് പതിവായി തന്നോട് തര്‍ക്കിക്കാറുണ്ടെന്നും മിക്കപ്പോഴും കളിയാക്കാറുണ്ടൈന്നും പൊലീസ് പിടിയിലായ പ്രതി പറഞ്ഞു.
ദേഷ്യം സഹിക്കാനാകാതെയാണ് താന്‍ കടുംകൈ ചെയ്തതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.
Post Your Comments