Latest NewsIndia

മധ്യപ്രദേശിൽ നിർണായക നീക്കങ്ങൾ; കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി

ഭോപ്പാൽ : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ നിർണായക നീക്കങ്ങൾ നടക്കുന്നു. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിടുമെന്ന് ബിജെപി വ്യക്തമാക്കി. ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.പ്രതിപക്ഷ നേതാവ് ഗവർണറെ കാണും.

അതേസമയം എക്‌സിറ്റ് പോൾ ഫലം ആഘോഷമാക്കുകയാണ് ബിജെപി വ്യത്തങ്ങൾ. വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം ഡൽഹിയിൽ ആറ് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് റിപ്പോട്ട്. ഇതോടെ ബിജെപി പ്രവർത്തകർ റോഡുകളിൽ ഇറങ്ങി സന്തോഷം പങ്കുവെക്കുകയാണ്.

തുടർഭരണ പ്രതീക്ഷയിൽ തന്നെയാണ് ബിജെപി പ്രവർത്തകർ.പ്രദേശത്ത് കോൺഗ്രസിന് ഒരു സീറ്റും ആം ആദ്മി പാർട്ടി അക്കൗണ്ട് തുറക്കില്ലെന്നും എക്‌സിറ്റ് പോൾ പലങ്ങൾ പ്രവചിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button