CareerEducation & Career

ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ നിയമനം

ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ നിയമനം. വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ബി.കോം/ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ടാലി, അക്കൗണ്ടന്‍സിയില്‍ മുന്‍പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 25ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9495385377.

shortlink

Related Articles

Post Your Comments

Related Articles


Back to top button