തിരുവനന്തപുരം : തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിയും തൃശൂരില്‍ ടി.എന്‍.പ്രതാപനും ഉറപ്പായും ജയിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.എന്തൊക്കെ അടിയൊഴുക്കുണ്ടായാലും ജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
23ന് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ടി.ആര്‍.എസ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചയെന്നും കെ.സി.വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Post Your Comments