
മലപ്പുറം: കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു. മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്തു റംല എന്ന യുവതിക്കാണ് കുത്തേറ്റത്. ഇവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ് കുത്തിയതെന്ന് റംല പൊലീസിന് മൊഴി നൽകി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments