തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കനാലിൽ കൂടി കുഞ്ഞിന്റെ മൃതദേഹം ഒഴുകിവരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments