![mayawati-priyanka gandhi](/wp-content/uploads/2019/05/mayawati-priyanka-gandhi.jpg)
ലഖ്നൗ: പ്രിയങ്കാ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനത്തിനെ പരോക്ഷമായി വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷന്‍ ആയി. ക്ഷേത്ര ദര്‍ശനത്തിനായി ഒരുപാട് തുക ചെലവിടുന്നെന്നും മായാവതി ആരോപിച്ചു.
അതേസമയം മോദിയെ നീചനെന്ന് വിളിച്ച പരാമര്‍ശത്തെ ന്യായീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് മണി ശങ്കര്‍ അയ്യര്‍ രംഗത്തെത്തി.
Post Your Comments