മുംബൈ : വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തിലും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ തന്നെ. സെന്‍സെക്‌സ് 69 പോയിന്റ് താഴ്ന്നു 37393ലും നിഫ്റ്റി 27 പോയിന്റ് താഴ്ന്ന് 11251ലുമായിരുന്നു വ്യാപാരം. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോര്‍സ്, എന്നീ ഓഹരികള്‍ നേട്ടത്തിലുംടിസിഎസ്, എസ്ബിഐ, വിപ്രോ, എച്ചസിഎല്‍ടെക്, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
Post Your Comments