പാലക്കാട്: സൂര്യാതപം, തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത്, ഉത്തരവിൽ സമയ ക്രമീകരണം 20 വരെ നീട്ടിയതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് പ്രതീക്ഷിച്ച നിരക്കിൽ വേനൽമഴ ലഭിക്കാത്തതിനാലും ചൂട് കുറയാത്തതിനാലും സൂര്യാഘാതം ഉണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് ഉച്ചയക്ക് 12 മുതൽ മൂന്നുവരെ തൊഴിലാളികൾക്ക് വിശ്രമം നല്കണമെന്ന ഉത്തരവാണ് നീട്ടിയത്.
Post Your Comments