Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

തകരാര്‍ സംഭവിച്ച ഹെലികോപ്റ്റർ ശരിയാക്കാൻ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി; ദൃശ്യങ്ങൾ വൈറൽ

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ ഉനയില്‍വച്ച് ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചപ്പോള്‍ അത് പരിഹരിക്കാന്‍ സഹായിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ് വൈറലാകുന്നത്. ഹിമാചല്‍പ്രദേശിലെ വിവിധയിടങ്ങളില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് രാഹുല്‍ഗാന്ധിയുടെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ കാരണം പണിമുടക്കിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ദര്‍ എത്തിയപ്പോൾ തകരാര്‍ പരിഹരിക്കാനായി അദ്ദേഹവും മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഉനയില്‍വെച്ച് ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായെന്നും എല്ലാവരും ഒരുമിച്ചുനിന്ന് അതെല്ലാം പെട്ടെന്ന് പരിഹരിച്ചെന്നും അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു.

 

View this post on Instagram

 

Good teamwork means all hands to the deck! We had a problem with our helicopter in Una, HP today, that working together we quickly fixed. Nothing serious thankfully. #Helicopter #Teamwork #Himachal #ElectionCampaign #Election #Indiannationalcongress

A post shared by Rahul Gandhi (@rahulgandhi) on

shortlink

Related Articles

Post Your Comments

Related Articles


Back to top button