KeralaLatest News

ബി​ജെ​പി​യു​മാ​യി നേരിട്ട് മത്സരിക്കുന്നിടത്ത് സഹോദരനും സഹോദരിയുമില്ല ; കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യു​മാ​യി നേരിട്ട് മത്സരിക്കുന്നിടത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമില്ലെന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രി​യ​ങ്കാ ഗാ​ന്ധി അ​വ​രു​ടെ സ​മ​യം പാ​ഴാ​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ള്‍ ആ​രോ​പി​ച്ചു.

രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും പ്രിയങ്ക എന്തുകൊണ്ട് പ്ര​ച​ര​ണം നടത്തിയില്ല . ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​എ​സ്പി-​എ​സ്പി സ​ഖ്യ​ത്തി​നെ​തി​രെ​യാ​ണ് അ​വ​ര്‍ റാ​ലി ന​ട​ത്തു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ എ​എ​പി​ക്കെ​തി​രാ​യും റാ​ലി ന​ട​ത്തു​ന്നു. എന്നാൽ ബിജെപി മത്സരിക്കുന്നിടത്ത് സഹോദരനും സഹോദരിയും പ്രചാരണത്തിന് എത്തിയില്ലെന്നും കേ​ജ​രി​വാ​ള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button