കുട്ടികള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ്. സെലിബ്രൈറ്റികളുടെ കുട്ടികള്‍ ആണെങ്കില്‍ സോഷ്യല്‍ മീഡിയയ്ക്ക് ആരാധനയുമാണ് സെലിബ്രൈറ്റി കുട്ടികളില്‍ ഏറെ ശ്രദ്ധ നേടുന്നത് സിവ ധോണിയാണ്.
ഇപ്പോഴിതാ പുതിയൊരു കുട്ടി താരം കൂടി എത്തിയിരിക്കുകയാണ്. ടെന്നീസ് താരം സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്റേയും മകന്‍ ഇഷാന്‍ മിര്‍സ മാലിക്കാണ് ആ താരം
സാനിയ തന്റെ ട്വിറ്ററില്‍ പങ്കു വെച്ച മകന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയിലെ താരം. നിരവധിപ്പേരാണ് ഇഷാന്‍ മിര്‍സ മാലിക്കിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ‘ഏറ്റവും സുന്ദരമായ ചിത്രം. നീയാണ് എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍’ എന്നാണ് സാനിയ മിര്‍സ ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്.
My boy ❤️ Thank you @avigowariker for capturing the most beautiful picture .. now you have become my forever and ever fav ?? #PostPackupshot pic.twitter.com/YVDW3fsPXX
— Sania Mirza (@MirzaSania) May 6, 2019
Post Your Comments