
തിരുവനന്തപുരം: സംസഥാനത്ത് അക്ഷയതൃതീയ ദിനമായ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്
ഗ്രാമിന് 2955രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 23560 രൂപയിലും വ്യാപാരം നടന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,281.83 ഡോളറാണ് ഇന്നത്തെ നിരക്ക്. അക്ഷയതൃതീയ ദിനമായതിനാല്‍ ജ്വല്ലറികളില്‍ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്
Post Your Comments