ദോഹ: ഖത്തറിൽ ജനിച്ച് ഖത്തറിൽ തന്നെ പഠിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് ഉപാധികളോടെ സ്കോളർഷിപ് നൽകാൻ തീരുമാനം. എന്നാൽ വ്യവസ്ഥകൾ അധികൃതർ വ്യക്തമാക്കിയില്ല. ഖത്തറിലെ തൊഴിൽ മേഖലയ്ക്ക് ആവശ്യമുള്ള പ്രത്യേക പഠനശാഖകളിൽ 1,942 സ്വദേശി വിദ്യാർഥികൾക്ക് ഈ വർഷം സ്കോളർഷിപ് നൽകുന്നുണ്ട്. ഖത്തരി വനിതക്ക് വിദേശി ഭർത്താവിൽ ഉണ്ടാകുന്ന കുട്ടിക്കും ഇനിമുതൽ വൈദ്യശാസ്ത്ര ശാഖയിൽ സ്കോളർഷിപ് ലഭിക്കും.
Post Your Comments