
ലക്‌നൗ: നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞൈന്നും വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമാണെന്നും ബി.എസ്.പി നേതാവ് മായാവതി. എല്ലാം നല്ലത് പോലെ നടക്കുകയാണെങ്കില്‍ താന്‍ അംബേദ്കര്‍ നഗറില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത അംബേദ്കര്‍ നഗറിലൂടെയാണ് പോകുന്നതെന്നും മായാവതി പറയുകയുണ്ടായി.
Post Your Comments