
കിളിമാനൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടാത്തതിനാല്‍ തുടര്‍ന്നുള്ള ദേഷ്യത്തില്‍ അച്ഛന്‍ മകനെ മണ്‍വെട്ടിക്കൊണ്ട് അടിച്ചു. കിളിമാനൂര്‍ സ്വദേശി സാബുവാണ് മകനെ മണ്‍വെട്ടിക്കൊണ്ട് അടിച്ചത്. അതേസമയം കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് സാബുവിനെതിരെ കേസ് എടുത്തു. ഇയാളെ അറസ്റ്റ് ചെയ്തു.
Post Your Comments