
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23560 രൂപയിലും ഗ്രാമിന് 2945രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.
നാളെ അക്ഷയ തൃതീയ ആയതിനാല്‍ വിപണി ഉണര്‍വിലേക്ക് കടക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പെ തന്നെ കേരളത്തിലെ ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞിരുന്നു.
Post Your Comments