കണ്ണൂർ: തോട്ടട ഗവ.ഐ ടി ഐ യില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്, റോബോട്ടിക്സ് എഞ്ചിനീയറിംഗ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍: 9745479354.

Post Your Comments