Election NewsKeralaLatest NewsElection 2019

കള്ളവോട്ട് : വീണ്ടും പരാതിയുമായി കോൺഗ്രസ്സ്

കണ്ണൂർ : കള്ളവോട്ട് സംബന്ധിച്ച്  സിപിഎമ്മിനെതിരെ പരാതിയുമായി വീണ്ടും കോൺഗ്രസ്സ്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 199 പേർ കള്ളവോട്ട് ചെയ്‌തെന്നും ഇതിൽ 40പേർ സ്ത്രീകൾ എന്നും തെളിവ് സഹിതം ജില്ലാ കളക്ടർക്ക് കോൺഗ്രസ് പരാതി നൽകി. തളിപ്പറമ്പിൽ 77ഉം,മട്ടന്നൂരിൽ 65ഉം ധർമ്മടത്തു 2 ഉം കള്ളവോട്ടുകൾ രേഖത്തപ്പെടുത്തിയെന്നും ധർമ്മടത്തു അച്ഛന്റെ വോട്ട് മകൻ ചെയ്‌തെന്നും ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button