ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രീം കോടതി സ്‌റ്റേ. നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണ് താല്‍കാലിക സ്റ്റേ അനുവദിച്ചിട്ടുള്ളത്. കേസില്‍ തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ജൂലൈയില്‍ പരിഗണിക്കും.
നടിയ ആക്രമിച്ചകേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Post Your Comments