![entrance](/wp-content/uploads/2019/05/entrance.jpg)
കണ്ണൂര്‍: ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ മലയാളിക്ക് രണ്ടാം റാങ്ക്. കണ്ണൂര്‍ സ്വദേശി കെവിന് മാര്‍ട്ടിനാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 100 ശതമാനം മാര്‍ക്കോടെയാണ് കെവിന് ദേശീയ തലത്തില്‍ രണ്ടാമനായത്.

Post Your Comments