![](/wp-content/uploads/2019/05/2016_10_20_14218_1476935097._large.jpg)
താനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവര്‍ത്തര്‍ക്കാണ് വെട്ടേറ്റത്. നഗരസഭ കൗണ്‍സിലര്‍ സി.പി സലാം, എ.പി മൊയ്തീന് കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പ്രദേശത്തെ നാല് വീടുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മൊണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
Post Your Comments