ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ മുഖംമൂടി ആക്രമണം. മുഖം മൂടി ധരിച്ച മൂന്ന് പേർ വീട്ടിൽ കിടന്ന വാഹനങ്ങൾ അടിച്ചുതകർത്തു. മദ്യപസംഘമെന്ന് പോലീസ് സംശയം പറഞ്ഞു. ഒരാൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും.

Post Your Comments