
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ മൂന്നു പോലീസുകാര്‍ക്കു കൂടി എച്ച1 എന്‍1 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം ഒമ്പതായി. ഇന്നലെയാണ് ക്യാമ്പിലെ 6 പോലീസുകാര്‍ക്ക് എച്ച1 എന്‍1 സ്ഥിരീകരിച്ചത്.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
വിചാരണയില്‍ പിതാവ് ചാക്കോയ്‌ക്കെതിരെ നീനു മൊഴി നല്‍കി.
Post Your Comments