Latest NewsJobs & VacanciesEducation & Career

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി

കേന്ദ്രസര്‍വീസിലെ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി(സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍). 18-25, 18-27 എന്നിങ്ങനെ രണ്ട് പ്രായവിഭാഗത്തിനായി തസ്തികകള്‍ തിരിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടം കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ണ്ടാംഘട്ടം വിവരണാത്മക പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപെക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : മേയ് 29

shortlink

Related Articles

Post Your Comments

Related Articles


Back to top button