ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെ വർധനവാകും ഉണ്ടാകുക. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാല്‍ 95 ദിര്‍ഹവും സൂപ്പര്‍ പെട്രോളിനും ഡീസലിനും രണ്ട് ദിര്‍ഹവുമായിരിക്കും പുതിയ നിരക്ക്.

Post Your Comments