
കായകുളം: കായംകുളത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഎന്‍കെ ജംഗ്ഷനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് അമ്പത് വയസ്സ് തോന്നിക്കും. വീടിനു പുറകിലെ ചകിരി സൂക്ഷിക്കുന്ന ഷെഡ്ഡിലാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടപടികള്‍ ആരംഭിച്ചു.
Post Your Comments