Latest NewsKerala

പ​ഴ​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം

കൊ​ച്ചി: പ​ഴ​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം. എ​റ​ണാ​കു​ളം മ​ണ​പ്പാ​ട്ടി പ​റ​മ്ബി​ന് സ​മീ​പ​ത്തെ കടയിലാണ് തീപിടുത്തം ഉണ്ടായത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്കാ​ണ് സം​ഭ​വം. ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ഉ​ട​മ​സ്ഥ​ന്‍ ക​ട അ​ട​ച്ചു​പോ​യ​തി​ന് ശേ​ഷ​മാ​ണ് സം​ഭ​വം. ക​ട​യു​ടെ വ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക്കി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റെ​ത്തി തീ​യ​ണ​ച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button