Education & Career

അധ്യാപക ശില്‍പശാലകള്‍ മെയ് ഏഴ് മുതല്‍

കണ്ണൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ഉപജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രൈമറി അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഇതര ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ ആവശ്യമായ രേഖകള്‍ സഹിതം മെയ് മൂന്നിനകം പരിശീലനത്തിനാഗ്രഹിക്കുന്ന ബി ആര്‍ സി കളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button