![terrorist attack fake message](/wp-content/uploads/2019/04/terrorist-attack-fake-message.jpg)
ബെംഗളുരു: കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം വ്യാജം. കര്‍ണ്ണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ സന്ദേശം നല്‍കിയ ആളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബെംഗളൂരു അവലഹള്ളി സ്വദേശി സുന്ദര മൂര്‍ത്തിയാണ് അറസ്റ്റിലായത്. ഇയാള്‍ വിരമിച്ച സൈനിക ഉദ്യാഗസ്ഥനാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Post Your Comments