Latest NewsKeralaNattuvartha

ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : ചുവടെ പറയുന്ന കണ്ണൂരിലെ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മണ്ടൂര്‍, കോക്കാട്, ചുമടുതാങ്ങി, ബൈപാസ് റോഡ്, പീരക്കാംതടം, കക്കോണി, പുത്തൂര്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 27 രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചാവശ്ശേരി, ആവട്ടി, 19 ാം മൈല്‍, കായലൂര്‍, കുംഭംമൂല, ഹസന്‍മുക്ക്, അടുവാരി ഭാഗങ്ങളില്‍ ഏപ്രില്‍ 27 രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മമ്പാല, പറശ്ശിനിപ്പുഴ, കുറ്റിയില്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 27 രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം, തങ്ങള്‍വയല്‍, മിനി ഇന്‍ഡസ്ട്രി, ഫെറി റോഡ്, പ്രീമിയര്‍ കമ്പനി പരിസരം ഭാഗങ്ങളില്‍ ഏപ്രില്‍ 27 രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button