തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന് പിഴയിനത്തിൽ കിട്ടാനുള്ളത് കോടികളെന്ന് റിപ്പോര്‍ട്ട്. ഗതാഗത നിയമലംഘനത്തില്‍ നിന്ന് കിട്ടാനുള്ളത് 600 കോടിയാണ്. പിഴ അടപ്പിക്കാൻ മോട്ടോർ വാഹനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പിഴയടയ്ക്കാത്തവരെ കുടുക്കാന്‍ പ്രത്യേക സംഘം രൂപികരിക്കും. ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Leave a Comment