Latest NewsKerala

ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഇന്‍ഷൂറന്‍സ് പരിധി ഉയര്‍ത്തി

കടലാക്രമണത്തെ തുടര്‍ന്ന് തീരദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും യോഗത്തില്‍ തീരുമാനയിട്ടുണ്ട്

തിരുവനന്തപുരം: ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഇന്‍ഷൂറന്‍സ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ഇന്‍ഷൂറന്‍സ് പരിധി ആറു ലക്ഷമായി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം കടലാക്രമണത്തെ തുടര്‍ന്ന് തീരദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും യോഗത്തില്‍ തീരുമാനയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാട്ടച്ചട്ടം നിലനില്‍്ക്കുന്നതിനാല്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക അനുമതിയോടെയണ് ഈ തീരുമാനം കൈക്കൊണ്ടത്.കൂടാതെ ചീമേനി ജയിലിലിലെ നാലു തടവുകരെ മോചിപ്പിക്കാനും മന്ത്രിസഭയില്‍ തീരുമാനമായി. ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button