Election NewsKeralaLatest News

ടീക്കാറാം മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരന്‍ പിള്ള

കണ്ണൂര്‍: ശബരിമല വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. മീണയെ വിളിച്ച് താന്‍ രണ്ടു തവണ മാപ്പു പറഞ്ഞിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ താന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിട്ടുള്ളുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button