
കൊളംബോ : ശ്രീ ലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഭീകര സംഘടനായ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ് ) ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തു വിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Reuters: Islamic State claims responsibility for Sri Lanka bombings through its Amaq news agency. pic.twitter.com/Rus0kDmbJv
— ANI (@ANI) April 23, 2019
Post Your Comments